Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sustainment

    • നാമം Noun

      • അനുഭവം
      • സ്ഥിരത
      • നിദാനം
      • ഒരേനില
      • അശ്രാന്ത
  2. Sustain

      • ഉറപ്പിക്കുക
      • പോഷിപ്പിക്കുക

    Sustainable

    • വിശേഷണം Adjective

      • ആദരിക്കാവുന്ന
      • നിലനിര്‍ത്താവുന്ന
      • താങ്ങാവുന്ന
      • വഹിക്കാവുന്ന
      • സഹായിക്കത്തക്ക

    Sustained

    • വിശേഷണം Adjective

      • സ്ഥിരമായ
      • പറ്റിയ
      • ഒരു പോലെയുള്ള
      • അശ്രാന്തമായ
      • ഒരേനിലയിലുള്ള
      • അനുഭവിച്ച
      • അവിരതമായ
      • നിദാനമായ
      • ഒരേ സ്വരത്തിലാക്കിയ
      • വിശ്വസിച്ചു പോരുന്ന

    Sustainable development

    • നാമം Noun

      • സുസ്ഥിര വികസനം

    Sustain

    • ക്രിയ Verb

      • ഉദ്ധരിക്കുക
      • ആശ്വസിപ്പിക്കുക
      • വഹിക്കുക
      • സഹിക്കുക
      • താങ്ങിനിര്‍ത്തുക
      • പോഷിപ്പിക്കുക
      • അനുഭവിക്കുക
      • സ്ഥാപിക്കുക
      • പ്രവര്‍ത്തിക്കുക
      • പരിപാലിക്കുക
      • ആധാരമാക്കുക
      • താങ്ങുക
      • ഊന്നുക
      • സാധുത്വം അംഗീകരിക്കുക
      • തൂക്കിപ്പിടിക്കുക
      • തുടര്‍ച്ചയായി നല്‍കികൊണ്ടിരിക്കുക
      • പുലര്‍ത്തുക

    Sustain injury

    • ക്രിയ Verb

      • മുറിവുപറ്റുക

    Sustain loss

    • ക്രിയ Verb

      • നഷ്‌ടം അനുഭവിക്കുക