Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Swallow hole

    • നാമം Noun

      • ഊറ്റുകുഴി
  2. One swallow does not make a summer

      • ഒരുദാഹരണത്തില്‍നിന്നും പെട്ടെന്നനുമാനമെടുക്കരുതെന്ന താക്കീത്‌

    Swallow

      • വിഴുങ്ങല്‍
      • മീവല്‍പ്പക്ഷി
      • കേട്ടപാടെ
      • കേട്ടപാടെ വിശ്വസിക്കുക
      • ഇലതൂക്കണം കുരുവി

    A bitter pill to swallow

    • ഭാഷാശൈലി Idiom

      • ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുള്ള കാര്യം

    Swallow

    • നാമം Noun

      • മീവല്‍പക്ഷി
      • തൂക്കണം കുരുവി
      • അന്നമാര്‍ഗ്ഗം
      • ഭക്ഷണനാളം

    Swallow bird

    • നാമം Noun

      • നാരാണപ്പക്ഷി

    Swallow

    • ക്രിയ Verb

      • തീര്‍ക്കുക
      • സഹിക്കുക
      • ഇറങ്ങുക
      • അപഹരിക്കുക
      • ഇറക്കുക
      • ഗ്രസിക്കുക
      • തിന്നുക
      • ക്ഷമിക്കുക
      • അപ്രത്യക്ഷമാകുക
      • വിഴുങ്ങുക
      • മൂടിക്കളയുക
      • വിഴുങ്ങിക്കുക
      • അന്വേഷിക്കാതെ സ്വീകരിക്കുക
      • ഉള്ളിലേക്കു വലിച്ചുകൊണ്ടു പൊയ്‌ക്കളയുക
      • സ്വവപനം ലംഘിക്കുക
      • കേട്ടപാടെവിശ്വസിക്കുക

    Swallow a camel

    • ക്രിയ Verb

      • എന്തുചെയ്യാനും മടിയില്ലാതിരിക്കുക
      • എന്തിനും തയ്യാറാവുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍