ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Swing
-
- തൂക്കിയിടുക
- ആടിയാടി നടക്കുക
-
നാമം Noun
- ഗതി
- വളവ്
- സ്വാതന്ത്യ്രം
- വേഗം
- ഊഞ്ഞാല്‍
- ഡോളനശക്തി
- ദോലിക
-
ക്രിയ Verb
- വളയ്‌ക്കുക
- തൂങ്ങുക
- ഊഞ്ഞാലാടുക
- ആട്ടുക
- വീശുക
- ഞാലുക
- അടിക്കുക
- ആടുക
- തൂക്കുക
- ചാഞ്ചാടുക
- കറക്കുക
- ചുഴറ്റുക
- തെറിക്കുക
- പരിഭ്രമിക്കുക
- ചുറ്റിക്കുക
- തൂക്കിലിടപ്പെടുക
- തുള്ളിക്കുക
-
-
In full swing
-
- പൂര്‍ണ്ണമായും
In full swing
-
വിശേഷണം Adjective
- ഊര്‍ജ്ജസ്വലമായ
Swing door
-
നാമം Noun
- ഒരു തണ്ടിന്റെയും കുഴിയുടേയും വിജാഗിരിയില്‍ തിരിയുന്ന വാതില്‍
Swing wing
-
നാമം Noun
- വിമാനത്തിന്റെ ചലിപ്പിക്കാവുന്ന ചിറകുകള്‍
- ഘടികാരത്തിന്റെ ദോലചക്രം
Swinge
-
നാമം Noun
- വായാടി
- ജല്‍പകന്‍
Swing from bought to bough
-
ക്രിയ Verb
- തൂക്കിക്കൊല്ലുക
Swinge
-
ക്രിയ Verb
- ശിക്ഷിക്കുക
- അടിക്കുക
-












Click it and Unblock the Notifications