Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Symbolics

    • നാമം Noun

      • ചിഹ്നവിജ്ഞാനം
  2. Symbolic

    • വിശേഷണം Adjective

      • സൂചകമായ
      • പ്രതിരൂപമായ
      • പ്രതീകാത്മകമായ
      • ദൃഷ്‌ടാന്തമായ
      • സംഗീത സങ്കേതരൂപമായ

    Symbolically

    • വിശേഷണം Adjective

      • ദൃഷ്‌ടാന്തമായി
      • പ്രതീകാത്മകമായി
      • പ്രതിരൂപമായി

    Minus symbol

    • നാമം Noun

      • കിഴിക്കല്‍ ചിഹ്നം

    Status symbol

    • നാമം Noun

      • പദവിചിഹ്നം

    Symbol

    • നാമം Noun

      • അടയാളം
      • പ്രതിരൂപം
      • ചിഹ്നം
      • സംജ്ഞ
      • പ്രതീകം
      • ഗിണിതചിഹ്നം
      • ചിഹ്നരൂപപ്രകാശനം
      • സങ്കേതാക്ഷരം
      • ഒരു വസ്തുവെ തിരിച്ചറിയുന്നതിനുളള ചിഹ്നം
      • അര്‍ത്ഥസൂചകാക്ഷരം

    Symbol :

    • നാമം Noun

      • വിസര്‍ഗ്ഗം

    Symbolical

    • നാമം Noun

      • പ്രതിരൂപം
      • പ്രതീകാത്മകം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍