Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Synchronously

    • വിശേഷണം Adjective

      • ഏകകാലത്തു സംഭവിപ്പിക്കുന്നതായി
  2. Synchronistic

    • വിശേഷണം Adjective

      • സഹകാലീനതയായ
      • ഏകകാലികത്വനായ

    Synchronous

    • വിശേഷണം Adjective

      • ഏകകാലികമായ
      • ഒരേ സമയത്തു സംഭവിക്കുന്ന
      • ഒരേ ദോലനം പുലര്‍ത്തുന്ന

    Synchromesh

    • നാമം Noun

      • ആഡംബരക്കാറുകളില്‍ ഘടിപ്പിക്കുന്ന ശബ്‌ദരഹിതഗിയര്‍മാറ്റ സംവിധാനം

    Synchronism

    • നാമം Noun

      • ഏകകാലികത്വം
      • സഹകാലീനത
      • ഏകകാലസംഭവം
      • യൗഗപദ്യം

    Synchronization

    • നാമം Noun

      • ഏകകാലികസംഭവം
      • സംഭവസമകാലികത്വം
      • ഏകകാലീകരണം
      • സമയക്രമീകരണം

    Synchrony

    • നാമം Noun

      • ഏകകാലികത്വം

    Synchronize

    • ക്രിയ Verb

      • ഏകകാലത്തു സംഭവിപ്പിക്കുക
      • കാലപ്പൊരുത്തമുണ്ടാവുക
      • സമയം ഒപ്പിക്കുക
      • കാലൈക്യം വരുക
      • ഏകകാലത്തു സംഭവിക്കുക
      • ഏകകാലത്തുസംഭവിക്കുന്ന രീതിയിലാക്കുക
      • സമകാലികമാക്കുക