Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Syncretic

    • വിശേഷണം Adjective

      • വിവിധ ദർശന സമ്പ്രദായങ്ങളിൽനിന്നും ഗുണകരമായവ സ്വാംശീകരിക്കുന്ന നിലപാട് സംബന്ധമായത്
  2. Syncretism

    • നാമം Noun

      • മതപരമോ താത്വികമോ ആയ വിരുദ്ധ ആശയങ്ങൾക്കിടയിൽ സമവായം സൃഷ്ട്ടിക്കുന്ന പ്രക്രിയ
      • പഴയ വ്യാകരണ നിയമങ്ങളിൽനിന്നു വ്യതിചലിച്ചുകൊണ്ടുള്ള പുതിയ പ്രയോഗങ്ങളെ അംഗീകരിക്കുന്ന രീതി