Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Syndrome

    • നാമം Noun

      • രോഗലക്ഷണവര്‍ഗൈക്യം
      • അഭിപ്രായങ്ങള്‍, പെരുമാറ്റം തുടങ്ങിയവയുടെ സഹജാസംയോഗം
      • രോഗലക്ഷണങ്ങള്‍
      • രോഗത്തിന്റെയോ അസ്വസ്ഥ്യത്തിന്റെയോ ഒരു കൂട്ടം ലക്ഷണങ്ങളുടെ സാന്നിദ്ധ്യം
      • ഒരു പ്രത്യേകസ്ഥിതിയുടെ ലക്ഷണമായ ഒരു കൂട്ടം സംഭവങ്ങള്‍, പ്രവൃത്തികള്‍ മുതലായവ
  2. Down's syndrome

    • നാമം Noun

      • ബുദ്ധിമാന്ദ്യം

    Down syndrome

    • നാമം Noun

      • ജനിതക തകരാര്‍ മൂലം സംഭവിക്കുന്ന മാനസികവും

    Stockholm syndrome

    • നാമം Noun

      • ബന്ധനത്തിൽ നിന്ന് രക്ഷനേടാനുള്ള ശ്രമത്തിൻറെ ഭാഗമായി ബന്ദിക്ക് തന്നെ ബന്ദിയാക്കിയവരോട് സ്നേഹം തോന്നുന്ന പ്രതിഭാസം