ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
System analyst
-
നാമം Noun
- ഒരു സിസ്റ്റവുമായി ബന്ധപ്പെട്ടുവരുന്ന എല്ലാക്കാര്യവും എങ്ങനെ വേണമെന്നും മറ്റും വിദഗ്‌ദമായ രീതിയില്‍ തീരുമാനമെടുക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ഭാവനാസമ്പന്നനായ ആള്‍
-
-
Administrative system
-
നാമം Noun
- ഭരണവ്യവസ്ഥ
Bullettin board system
-
നാമം Noun
- നിരവധി ഉപയോക്താക്കള്‍ക്ക് ഒരേ സമയം ഡാറ്റകളുടെ കാര്യക്ഷമമായ വിനിമയത്തിനുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക്
Caste system
-
നാമം Noun
- ജാതി വ്യവസ്ഥ
Circulatory system
-
നാമം Noun
- പര്യയന വ്യവസ്ഥ
Decimal system
-
നാമം Noun
- ദശകഗണനം
- മെട്രിക് അളവുരീതി
Feudal system
-
നാമം Noun
- ജന്‍മിത്തസമ്പ്രദായം
File control system
-
നാമം Noun
- ഫയലുകളുടെ നിര്‍മാണവും തുടര്‍ന്നുള്ള ഉപയോഗവും സാധ്യമാക്കുന്ന സംവിധാനം
-












Click it and Unblock the Notifications