ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
System
-
- വ്യവസ്ഥിതി
- ഏര്‍പ്പാട്
-
നാമം Noun
- വ്യവസ്ഥ
- ഘടന
- ശരീരപ്രകൃതി
- സമ്പ്രദായം
- പദ്ധതി
- ചിട്ട
- ക്രമം
- ഏര്‍പ്പാട്
- സിദ്ധാന്തം
- ശരീരക്കൂര്‍
- മുറ
- അണി
- വ്യൂഹം
- രൂപം
- ചട്ടവട്ടം
- ശരീരം
- ദേഹം
- അനുക്രമം
- സംസ്ഥാപനം
- അംഗഘടന
- നിബന്ധം
- പരസ്‌പരഗുരുത്വാകര്‍ഷണത്തില്‍ നീങ്ങുന്ന പരസ്‌പരബന്ധമുള്ള വസ്‌തു സഞ്ചയം
- സംഹിത
- സംസ്ഥ
- ഇന്ദ്രിയാവലി
- കമ്പ്യൂട്ടറിനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു പദം
- അംഗവ്യവസ്ഥ
- ശരീരവ്യവസ്ഥ
-
-
Administrative system
-
നാമം Noun
- ഭരണവ്യവസ്ഥ
Bullettin board system
-
നാമം Noun
- നിരവധി ഉപയോക്താക്കള്‍ക്ക് ഒരേ സമയം ഡാറ്റകളുടെ കാര്യക്ഷമമായ വിനിമയത്തിനുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക്
Caste system
-
നാമം Noun
- ജാതി വ്യവസ്ഥ
Circulatory system
-
നാമം Noun
- പര്യയന വ്യവസ്ഥ
Decimal system
-
നാമം Noun
- ദശകഗണനം
- മെട്രിക് അളവുരീതി
Feudal system
-
നാമം Noun
- ജന്‍മിത്തസമ്പ്രദായം
File control system
-
നാമം Noun
- ഫയലുകളുടെ നിര്‍മാണവും തുടര്‍ന്നുള്ള ഉപയോഗവും സാധ്യമാക്കുന്ന സംവിധാനം
-












Click it and Unblock the Notifications