Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Tack

      • നീണ്ട തുന്നല്‍
      • അനുബന്ധം
      • ചേര്‍പ്പ്
      • ചെറുമുളളാണി
      • ഗതിമാറല്‍
    • നാമം Noun

      • അസംബന്ധം
      • അനുബന്ധം
      • ചേര്‍പ്പ്‌
      • ഭക്ഷണം
      • നയം
      • ആണി
      • ഒട്ടല്‍
      • മുള്ളാണി
      • പാമരക്കയര്‍
      • പ്രവര്‍ത്തനപദ്ധതി
      • കപ്പലിന്റെ ഗതിമാറ്റല്‍
      • ചെറുമുള്ളാണി
    • ക്രിയ Verb

      • ഘടിപ്പിക്കുക
      • കെട്ടുക
      • അനുബന്ധിക്കുക
      • കപ്പല്‍ ദിശമാറ്റി ഓടിക്കുക
      • ആണി തറയ്‌ക്കുക
      • വ്യവഹാരക്രമം പരിവര്‍ത്തിക്കുക
      • ഒട്ടിച്ചു ചേര്‍ക്കുക
      • ദിശമാറ്റുക
  2. Soft tack

      • റൊട്ടിയും മറ്റു മൃദുല ഭക്ഷണങ്ങളും

    Fishing tackle

      • ചൂണ്ട

    Tin tack

    • നാമം Noun

      • ഈയം പൂശിയ ചെറിയമുള്ളാണി

    Tacket

    • നാമം Noun

      • ചെറിയ ആണി

    Fishing tackle

    • നാമം Noun

      • ആധുനികമായ ചൂണ്ട വടി

    Tackle

    • നാമം Noun

      • കയര്‍
      • കപ്പി
      • ഉപകരണസാമഗ്രികള്‍
      • കപ്പല്‍ കയര്‍
      • പണിആയുധം
      • പൊക്കുന്ന യന്ത്രം
      • എതിര്‍കളിക്കാരനില്‍ നിന്നും പന്തുതട്ടിയെടുക്കല്‍
      • മീന്‍ പിടിക്കുന്നതിനുള്ള ഉപകരണം
      • ഭാരിച്ച വസ്‌തുക്കള്‍ ഉയര്‍ത്തുന്ന യന്ത്രം

    Tackle

    • ക്രിയ Verb

      • മല്ലിടുക
      • കൈകാര്യം ചെയ്യുക
      • പിടിച്ചു പോരാടുക
      • ഫുട്‌ബോള്‍ കളിയില്‍ പന്ത്‌ തട്ടിയെടുക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍