Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Take a calculated risk

    • ക്രിയ Verb

      • വിശദമായ ആലോചനക്ക്‌ ശേഷം അപകടകരമായ പ്രവര്‍ത്തി ഏറ്റെടുക്കുക
  2. At ones risk

      • സ്വന്തം ഉത്തരവാദിത്തത്തിന്‍മേല്‍

    Risk

      • അപകടസാധ്യത
      • നഷ്ടം
      • അപായഹേതു
      • ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് ഹേതുകമായ അപകടസാധ്യത

    Calculated

    • വിശേഷണം Adjective

      • യുക്തമായ
      • കണക്കാക്കപ്പെട്ട
      • കരുതിക്കൂട്ടിയുള്ള

    Calculated insult

    • നാമം Noun

      • കരുതിക്കൂട്ടിയുള്ള അവമാനം

    Element of risk

    • നാമം Noun

      • അപകട സാധ്യത

    Risk

    • നാമം Noun

      • ചേതം
      • നഷ്‌ടം
      • അപകടം
      • അപായം
      • അപകടസാദ്ധ്യത
      • സന്ദേഹം
      • ഉത്തരവാദിത്തം
      • ആപച്ഛങ്ക
      • അപായസാധ്യത

    Risk

    • ക്രിയ Verb

      • തുനിയുക
      • അപകടത്തിലാക്കുക
      • ഇടവരുത്തുക
      • സാഹസത്തിനു തുനിയുക
      • സംശയത്തിലാക്കുക
      • അപകടസാദ്ധ്യത അറിഞ്ഞുകൊണ്ടു ധൈര്യപ്പെട്ടു ചെയ്യുക
      • അപകടത്തിലാവുക
      • സാഹസം പ്രവര്‍ത്തിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍