Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Take a u turn

      • ഒരു അഭിപ്രായത്തില്‍ നിന്ന് സമ്പൂര്‍ണമായി വ്യതിചലിക്കുക
    • നാമം Noun

      • സമ്പൂര്‍ണ്ണ രാഷ്രീയ പിന്മാറ്റം
  2. At every turn

      • തൊട്ടതിനും പിടിച്ചതിനുമെല്ലാം

    At every turn

    • വിശേഷണം Adjective

      • വളരെ സാധാരണയായി

    About turn

    • നാമം Noun

      • എതിര്‍ദിശയിലേയ്‌ക്ക്‌ തിരിയല്‍
      • പുറംതിരിയല്‍

    In turn

    • നാമം Noun

      • മാറിമാറി

    About turn

    • ക്രിയ Verb

      • പുറംതിരിയുക

    Do a good turn

    • ക്രിയ Verb

      • ആരെയെങ്കിലും സഹായിക്കുക

    Do an ill turn to

    • ക്രിയ Verb

      • ദ്രോഹിക്കുക