ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Take liberties
-
ക്രിയ Verb
- അമിത സ്വാതന്ത്യ്രം എടുക്കുക
-
-
Liable
-
വിശേഷണം Adjective
- ബാദ്ധ്യതയുള്ള
- ബാദ്ധ്യസ്ഥമായ
- അധീനമായ
- വശമായ
- ഹേതുവാകുന്ന
- ഇടം കൊടുക്കുന്ന
- സംഭവ്യമായ
- സാധ്യതയുള്ള
- ഉത്തരവാദിത്വമുള്ള
- ഉത്തരവാദപ്പെട്ട
- ബാദ്ധ്യതയുളള
- സാധ്യതയുളള
Liability
-
നാമം Noun
- ആശ്രയം
- ഉത്തരവാദിത്വം
- ബാധ്യത
- ഉത്തരവാദിത്തം
- ഋണബാധ്യത
- ഋണബാദ്ധ്യത
- കടബാദ്ധ്യത
- ഉത്തരവാദിത്വത്തില്‍പെട്ട വസ്‌തു / വ്യക്തി
- പ്രശ്‌നകരമായ വസ്‌തു
- കടബാധ്യത
Non liability certificate
-
നാമം Noun
- ബാധ്യതാരഹിത സാക്ഷ്യപത്രം
Vicarious liability
-
നാമം Noun
- പരോക്ഷ ബാധ്യത
- പരോക്ഷ ഉത്തരവാദിത്വം
Liaison
-
നാമം Noun
- ബന്ധം
- കെട്ടുപാട്
- രഹസ്യപ്രമബന്ധം
- മധ്യസ്ഥകാര്യവാഹി
- രഹസ്യബന്ധം
Liaison officer
-
നാമം Noun
- വിവിധ സേനാനികളുടെ കീഴിലുള്ള സൈന്യങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന ഉദ്യോഗസ്ഥന്‍
Liaise
-
ക്രിയ Verb
- പരസ്‌പരസമ്പര്‍ക്കം പുലര്‍ത്തുക
- ഇരുകൂട്ടരെയും സംബന്ധിക്കുന്ന ഗുണമുള്ള കാര്യത്തില്‍ മറ്റേ കക്ഷിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുക
-












Click it and Unblock the Notifications