ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Take to ones legs
-
ക്രിയ Verb
- ഓടിപ്പോകുക
-
-
On ones last legs
-
- മരണത്തോടടുത്ത നിലയില്‍
- ഒന്നും ആവതില്ലാത്ത അവസ്ഥയില്‍
On ones legs
-
വിശേഷണം Adjective
- പ്രസംഗിക്കാന്‍ തയ്യാറായ
- രോഗവിമുക്തനായ
Legs
-
നാമം Noun
- കാലുകള്‍
Sea legs
-
നാമം Noun
- കടല്‍ച്ചൊരുക്ക് തടയാനുള്ള കഴിവ്
- ആടിയുലയുന്ന കപ്പല്‍ത്തട്ടില്‍ അനായാസേന നടക്കാനുള്ള കഴിവ്
- കോളിളക്കത്തില്‍ കപ്പല്‍ത്തട്ടില്‍ നടക്കാനുള്ള കഴിവ്
Find ones legs
-
ക്രിയ Verb
- നടക്കാന്‍ കഴിയുക
Have no legs
-
ക്രിയ Verb
- ലക്ഷ്യത്തിലെത്താന്‍ വേണ്ടത്ര ഉത്സാഹം ഇല്ലാതിരിക്കുക
On ones last legs
-
ക്രിയ Verb
- ഉപയോഗശൂന്യമാകാറാവുക
-












Click it and Unblock the Notifications