ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Talk
-
നാമം Noun
- സംഭാഷണം
- സംവാദം
- ചര്‍ച്ച
- പ്രസംഗം
- വിവാദം
- വര്‍ത്തമാനം
- കിംവദന്തി
- സംസാരം
- ഇന്റര്‍നെറ്റില്‍ ചാറ്റ് ചെയ്യുന്നതിന് പറയുന്ന പേര്
- ജല്‌പനം
- സംവദിക്കുക
-
ക്രിയ Verb
- പ്രസംഗിക്കുക
- സംസാരിക്കുക
- പ്രലപിക്കുക
- റേഡിയോവഴി സംസാരിക്കുക
- സംസാരിച്ചു തീര്‍ക്കുക
- ജല്‌പിക്കുക
- സംഭാഷണം നടത്തുക
- തമ്മില്‍പറയുക
-
-
Boastful talk
-
- വീമ്പുപറച്ചില്‍ അഥവാ ചപ്പടാച്ചി
It will end in talk
-
- ഒന്നും ചെയ്യപ്പെടുകയുണ്ടാവില്ല
A pep talk
-
നാമം Noun
- ആളുകളെ ഉത്തേജിപ്പിക്കാനായി നടത്തുന്ന ലഘുപ്രസംഗം
Baby talk
-
നാമം Noun
- കൊഞ്ചല്‍ ഭാഷ
- ശിശുക്കളോട് മുതിര്‍ന്നവര്‍ സംസാരിക്കുന്ന കൊഞ്ചല്‍ഭാഷ
Double talk
-
നാമം Noun
- ദ്വയാര്‍ത്ഥമായ സംസാരം
Intimate talk
-
നാമം Noun
- നര്‍മ്മസല്ലാപം
Give a talk
-
ക്രിയ Verb
- ഒരു കൂട്ടം ആളുകളോട് സംസാരിക്കുക
-












Click it and Unblock the Notifications