വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Tally ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Tally ഒത്തുവരല്‍ നാമം Noun പൊരുത്തം ഇണ സംഖ്യ ജോഡി എണ്ണം അങ്കനം ചെയ്‌ത മരക്കഷണം സംഖ്യാച്ഛേദയഷ്‌ടി അസ്സലും പകര്‍പ്പുമുള്ള കണക്ക് ഗണന ഇടപാടുകളും കൊടുക്കല്‍ വാങ്ങലുകളും വേലക്കൂലികളിലെ നേട്ടം തുടങ്ങിയവയും രേഖപ്പെടുത്തിയ കുറിപ്പ് സംഖ്യാഛേദയഷ്‌ടി ക്രിയ Verb യോജിക്കുക എണ്ണുക തുല്യമാക്കുക ശരിയാക്കുക കപ്പല്‍ക്കയറ്റിറക്കു ചരക്കുകണക്കു വയ്‌ക്കുക ചേര്‍ച്ചയാകുക തട്ടിച്ചു നോക്കുക Tally room നാമം Noun വോട്ടെണ്ണല്‍ നടത്തുന്ന മുറി Tally shop നാമം Noun പീടിക Tally system നാമം Noun കടക്കച്ചവടം To tally ക്രിയ Verb ഒപ്പമാക്കുക ശരിയാവുക