Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Tally system

    • നാമം Noun

      • കടക്കച്ചവടം
  2. Tally

      • ഒത്തുവരല്‍

    Tally

    • നാമം Noun

      • പൊരുത്തം
      • ഇണ
      • സംഖ്യ
      • ജോഡി
      • എണ്ണം അങ്കനം ചെയ്‌ത മരക്കഷണം
      • സംഖ്യാച്ഛേദയഷ്‌ടി
      • അസ്സലും പകര്‍പ്പുമുള്ള കണക്ക്‌
      • ഗണന
      • ഇടപാടുകളും കൊടുക്കല്‍ വാങ്ങലുകളും വേലക്കൂലികളിലെ നേട്ടം തുടങ്ങിയവയും രേഖപ്പെടുത്തിയ കുറിപ്പ്‌
      • സംഖ്യാഛേദയഷ്‌ടി

    Tally room

    • നാമം Noun

      • വോട്ടെണ്ണല്‍ നടത്തുന്ന മുറി

    Tally shop

    • നാമം Noun

      • പീടിക

    Tally

    • ക്രിയ Verb

      • യോജിക്കുക
      • എണ്ണുക
      • തുല്യമാക്കുക
      • ശരിയാക്കുക
      • കപ്പല്‍ക്കയറ്റിറക്കു ചരക്കുകണക്കു വയ്‌ക്കുക
      • ചേര്‍ച്ചയാകുക
      • തട്ടിച്ചു നോക്കുക

    To tally

    • ക്രിയ Verb

      • ഒപ്പമാക്കുക
      • ശരിയാവുക