Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Tap

    • നാമം Noun

      • തട്ടല്‍
      • മദ്യം
      • തട്ട്‌
      • മദ്യവിക്രയസ്ഥലം
      • ചാരായക്കട
      • ചെരിപ്പിന്റെ അടിത്തോല്‍
      • ടാപ്പ്‌
      • ചെറുകുഴല്‍
      • കുഴലടപ്പ്‌
      • ടെലിഫോണ്‍ സംഭാഷണം രഹസ്യമായി കേള്‍ക്കുന്നതിനുള്ള ഉപകരണം
      • മൃദുസ്‌പര്‍ശം
    • ഉപവാക്യ ക്രിയPhrasal verb

      • തട്ട്
      • പുറത്തേയ്‌ക്കു കൊണ്ടുവരിക
      • മൃദുസ്പര്‍ശം
      • ചെറുതായി മുട്ടുന്ന ശബ്ദം
      • കൊട്ട്
      • ലഘുശബ്ദംപീപ്പയടപ്പ്
      • ടാപ്പ്
      • കുഴലടപ്പ്
    • ക്രിയ Verb

      • തട്ടുക
      • കുഴിച്ചെടുക്കുക
      • ദ്വാരമുണ്ടാക്കുക
      • ലഘുവായി തട്ടുക
      • തൊടുക
      • മെല്ലെ അടിക്കുക
      • പതുക്കെ അടിക്കുക
      • ചെരിപ്പിന്‍ അടിത്തോലിടുക
      • പീപ്പ തുളയ്‌ക്കുക
      • പകര്‍ന്നെടുക്കുക
      • വ്യാപാരം ആരംഭിക്കുക
      • വരിക്കാരനാകാന്‍ അപേക്ഷിക്കുക
      • അപതരിപ്പിക്കുക
      • ടെലിഫോണിന്റെ ഊര്‍ജ്ജഭാഗം വേറെ ദിശയിലാക്കുക
      • ഇറ്റിറ്റു വീഴുമാറാക്കുക
      • കറ എടുക്കുക
      • സത്തെടുക്കാന്‍ വൃക്ഷത്തോല്‍ കീറുക
  2. Tap root

      • നാരായവേര്‌

    Shoulder tap

    • നാമം Noun

      • ഒരു പ്രാസസിംഗ്‌ യൂണിറ്റിന്‌ മറ്റൊരു പ്രാസസിംഗ്‌ യൂണിറ്റുമായി ബന്ധപ്പെടാന്‍ സഹായിക്കുന്ന ടെക്‌നിക്‌

    Tap dance

    • നാമം Noun

      • ടാപ്‌ ഡാന്‍സ്‌
      • കാല്‌കൊണ്ട്‌ താളം പിടിയ്‌ക്കുന്ന ഒരു തരം ഡാന്‍സ്‌

    Adhesive tape

    • നാമം Noun

      • ഫയലുകളും മറ്റും ഘടിപ്പിക്കുന്നതിനുള്ള ടെയ്‌പ്പ്‌

    Insulating tape

    • നാമം Noun

      • വിദ്യുത്‌രോധന ടേപ്പ്‌ (നാട)

    Tap against

    • ക്രിയ Verb

      • മൃദുവായി തട്ടി ശബ്‌ദമുണ്ടാക്കുക

    Breast the tape

    • ക്രിയ Verb

      • പന്തയം ജയിക്കുക