Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Tarpaulin

      • കീലുപൂശിയ പായ്‌
      • മുക്കുവരും നാവികരും മറ്റും അണിയുന്ന വെളളം പിടിക്കാത്ത കട്ടിത്തുണിത്തൊപ്പി
      • തര്‍പ്പായി
    • വിശേഷണം Adjective

      • താര്‍പ്പായ
      • ജലം കടക്കാത്ത തുണി
    • നാമം Noun

      • മെഴുകുതുണി
      • നാവികന്‍
      • കീല്‍പടം
      • ടാര്‍പാളിന്‍
      • താര്‍പ്പായി
      • കൂടാരം കെട്ടാനും സാധനങ്ങള്‍ നനയാതെ പൊതിഞ്ഞു സൂക്ഷിക്കാനും ഉപയോഗിക്കുന്ന കീലുചേര്‍ത്ത കട്ടിത്തുണി