Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Task

    • നാമം Noun

      • കൃത്യം
      • കര്‍ത്തവ്യം
      • കഠിനജോലി
      • ഏറ്റ പ്രവൃത്തി
      • നിയുക്തത
      • പഠിച്ചുതീര്‍ക്കാന്‍ നിര്‍ബന്ധിതമായ പാഠം
      • ഏല്‍പിച്ചപണി
      • കമ്പ്യൂട്ടറിനുള്ള ഒരു ജോലി
      • ഏല്‍പ്പിച്ച പണി
      • കഠിന ജോലി
    • ക്രിയ Verb

      • ആക്ഷേപിക്കുക
      • ഭാരം ചുമത്തുക
      • ദോഷാരോപണം ചെയ്യുക
      • ആയാസപ്പെടുത്തുക
      • പണി ഏല്‍പിക്കുക
      • പ്രത്യേക ജോലി ഏല്‍പ്പിക്കുക
      • കഠിന ഭാരമേല്‍പ്പിക്കുക
      • അടിച്ചേല്പിക്കപ്പെട്ട ജോലി
      • കഠിനജോലി
      • പഠിക്കാനേല്പിച്ച പാഠം
  2. Task force

    • നാമം Noun

      • പ്രത്യേക കാര്യത്തിനായി നിയുക്തമായ സംഘം

    Task management

    • നാമം Noun

      • കമ്പ്യൂട്ടര്‍ ചെയ്യേണ്ട വിവിധതരം ജോലികള്‍ തീരുമാനിച്ച്‌ അത്‌ നിര്‍വ്വഹിക്കേണ്ട യൂണിറ്റുകള്‍ക്ക്‌ കൃത്യമായി എത്തിച്ചുകൊടുത്ത്‌ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സംവിധാനം

    Task master

    • നാമം Noun

      • കഠിനജോലി ചെയ്യിക്കുന്നവന്‍

    Over task

    • ക്രിയ Verb

      • അമിതമായി അദ്ധ്വാനിപ്പിക്കുക

    Set a task

    • ക്രിയ Verb

      • പദ്ധതി തയ്യാറാക്കുക

    Take someone to task

    • ക്രിയ Verb

      • തെറ്റു ചെയ്‌തതിന്റെ പേരില്‍ ഒരാളെ നിശിതമായി വിമര്‍ശിക്കുക

    Take to task

    • ക്രിയ Verb

      • ശകാരിക്കുക
      • കുറ്റപ്പെടുത്തുക
      • നിയന്ത്രണം ഏറ്റെടുക്കുക
      • കഠിനമായി കുറ്റപ്പെടുത്തുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍