ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Task to task
-
നാമം Noun
- പ്രത്യേകകാര്യത്തിനായി നിയുക്തമായ സംഘം
-
-
Task
-
നാമം Noun
- കൃത്യം
- കര്‍ത്തവ്യം
- കഠിനജോലി
- ഏറ്റ പ്രവൃത്തി
- നിയുക്തത
- പഠിച്ചുതീര്‍ക്കാന്‍ നിര്‍ബന്ധിതമായ പാഠം
- ഏല്‍പിച്ചപണി
- കമ്പ്യൂട്ടറിനുള്ള ഒരു ജോലി
- ഏല്‍പ്പിച്ച പണി
- കഠിന ജോലി
Task force
-
നാമം Noun
- പ്രത്യേക കാര്യത്തിനായി നിയുക്തമായ സംഘം
Over task
-
ക്രിയ Verb
- അമിതമായി അദ്ധ്വാനിപ്പിക്കുക
Set a task
-
ക്രിയ Verb
- പദ്ധതി തയ്യാറാക്കുക
Take someone to task
-
ക്രിയ Verb
- തെറ്റു ചെയ്‌തതിന്റെ പേരില്‍ ഒരാളെ നിശിതമായി വിമര്‍ശിക്കുക
Take to task
-
ക്രിയ Verb
- ശകാരിക്കുക
- കുറ്റപ്പെടുത്തുക
- നിയന്ത്രണം ഏറ്റെടുക്കുക
- കഠിനമായി കുറ്റപ്പെടുത്തുക
Task
-
ക്രിയ Verb
- ആക്ഷേപിക്കുക
- ഭാരം ചുമത്തുക
- ദോഷാരോപണം ചെയ്യുക
- ആയാസപ്പെടുത്തുക
- പണി ഏല്‍പിക്കുക
- പ്രത്യേക ജോലി ഏല്‍പ്പിക്കുക
- കഠിന ഭാരമേല്‍പ്പിക്കുക
- അടിച്ചേല്പിക്കപ്പെട്ട ജോലി
- കഠിനജോലി
- പഠിക്കാനേല്പിച്ച പാഠം
-












Click it and Unblock the Notifications