Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Taxidermy

    • നാമം Noun

      • മൃഗത്തോല്‍ നിറച്ച്‌ ജീവനുള്ള മൃഗാകൃതിയാക്കുന്ന കരകൗശലവിദ്യ
      • ചര്‍മ്മപ്രസാധനം
      • മൃഗത്തോല്‍ പഞ്ഞി (ചകിരി) നിറച്ച്‌ ജീവനുള്ള മൃഗാകൃതിയാക്കുന്ന കരകൗശലവിദ്യ
  2. Taxidermic

    • വിശേഷണം Adjective

      • ചര്‍മ്മപ്രസാധനമായ

    Taxidermist

    • നാമം Noun

      • മൃഗത്തോല്‍ നിറച്ച്‌ ജീവനുള്ള മൃഗാകൃതിയാക്കുന്ന കരകൗശലക്കാരന്‍