വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Teach a lesson ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Teach a lesson ക്രിയ Verb പാഠം പഠിപ്പിക്കുക Teach ക്രിയ Verb പഠിപ്പിക്കുക അനുശാസിക്കുക ഉപദേശിക്കുക പരിശീലിപ്പിക്കുക അഭ്യസിപ്പിക്കുക പറഞ്ഞുകൊടുക്കുക പഠിപ്പിക്കുക ഒരാള്‍ക്ക് ഏതെങ്കിലും പ്രവണത ഇല്ലാതാക്കുക വിദ്യാഭ്യാസം നല്‍കുക ഗ്രഹിപ്പിക്കുക പരിശീലിപ്പിക്കുക ശിക്ഷണം നല്‍കുക അദ്ധ്യാപനം ചെയ്യുക Teach an old dog new tricks ക്രിയ Verb പഴയ ആളുകളെ പുതിയ രീതികള്‍ പഠിപ്പിക്കുക Teach somebody a lesson ക്രിയ Verb ശിക്ഷിക്കുക ഒരാളെ പാഠം പഠിപ്പിക്കുക