ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Tear
-
- വിള്ളല്‍
- കണ്ണീര്‍
- ചിന്തുക
- പിളര്‍പ്പ്
- ചീന്ത്
- നീര്‍ത്തുളളി
- സങ്കടംകീറുക
- പിച്ചിപ്പറിക്കുകപറിച്ചുമാറ്റിയ തുണ്ട്
-
നാമം Noun
- പിളര്‍പ്പ്
- സങ്കടം
- കണ്ണുനീര്
- ദുഃഖം
- അശ്രു
- നേത്രജലം
-
ക്രിയ Verb
- പിളര്‍ക്കുക
- വേര്‍പെടുത്തുക
- വിഘടിപ്പിക്കുക
- പറിച്ചെടുക്കുക
- കീറിക്കളയുക
- പൊളിച്ചുകളയുക
- വലിച്ചു പൊട്ടിക്കുക
- ചീന്തിക്കീറുക
-
-
Tear gas
-
നാമം Noun
- അശ്രുജനകവാതകം
- കണ്ണീര്‍വാതകം
Tear down
-
ക്രിയ Verb
- തകര്‍ക്കുക
Tear off
-
ക്രിയ Verb
- കീറിക്കളയുക
Tear ones hair
-
ക്രിയ Verb
- ദുഃഖത്താലോ നൈരാശ്യത്താലോ സ്വന്തം മുടി പിടിച്ചുവലിക്കുക
Tear oneself away
-
ക്രിയ Verb
- നില്‍ക്കാന്‍ മോഹമുണ്ടെങ്കിലും പോകാന്‍ സ്വയം നിര്‍ബന്ധിതനാകുക
Tear the cat
-
ക്രിയ Verb
- ഉച്ചത്തില്‍ പ്രലപിക്കുക
Tear the strip off
-
ക്രിയ Verb
- താക്കീതു നല്‍കുക
- കഠിനമായി ശാസിക്കുക
-












Click it and Unblock the Notifications