Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Tearaway

    • വിശേഷണം Adjective

      • പിടിച്ചുനിര്‍ത്താനൊക്കാത്ത
      • സാഹസിയായ
    • നാമം Noun

      • പോക്കിരി
  2. Tear

      • വിള്ളല്‍
      • കണ്ണീര്‍
      • ചിന്തുക
      • പിളര്‍പ്പ്
      • ചീന്ത്
      • നീര്‍ത്തുളളി
      • സങ്കടംകീറുക
      • പിച്ചിപ്പറിക്കുകപറിച്ചുമാറ്റിയ തുണ്ട്

    Tear

    • നാമം Noun

      • പിളര്‍പ്പ്‌
      • സങ്കടം
      • കണ്ണുനീര്‌
      • ദുഃഖം
      • അശ്രു
      • നേത്രജലം

    Tear gas

    • നാമം Noun

      • അശ്രുജനകവാതകം
      • കണ്ണീര്‍വാതകം

    Tear

    • ക്രിയ Verb

      • പിളര്‍ക്കുക
      • വേര്‍പെടുത്തുക
      • വിഘടിപ്പിക്കുക
      • പറിച്ചെടുക്കുക
      • കീറിക്കളയുക
      • പൊളിച്ചുകളയുക
      • വലിച്ചു പൊട്ടിക്കുക
      • ചീന്തിക്കീറുക

    Tear down

    • ക്രിയ Verb

      • തകര്‍ക്കുക

    Tear off

    • ക്രിയ Verb

      • കീറിക്കളയുക

    Tear ones hair

    • ക്രിയ Verb

      • ദുഃഖത്താലോ നൈരാശ്യത്താലോ സ്വന്തം മുടി പിടിച്ചുവലിക്കുക