Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Technicolor

      • വര്‍ണ്ണശബളിമ
    • നാമം Noun

      • ഓരോ വര്‍ണ്ണവും വ്യതിരിക്തമായി പ്രത്യക്ഷപ്പെടുന്ന ഛായാഗ്രഹണരീതി
      • കൃത്രിമകാന്തി
  2. Technical

    • വിശേഷണം Adjective

      • സാങ്കേതികമായ
      • ശാസ്‌ത്രവിദ്യാസംബന്ധിയായ
      • ശാസ്‌ത്രാര്‍ത്ഥകമായ
      • പ്രത്യേക പദപ്രയോഗമായ
      • കൈത്തൊഴിലിനു പറ്റിയ
      • നിയമപരമായ
      • യാന്ത്രികവിദ്യകളെ സംബന്ധിച്ച
      • ശാസ്ത്രവിദ്യാസംബന്ധമായ
      • ശില്പവിഷയകമായ
      • ശാസ്ത്രീയമായ

    Technically

    • വിശേഷണം Adjective

      • സാങ്കേതികമായി

    Technic

    • നാമം Noun

      • സങ്കേതം
      • സാങ്കേതിപദ്ധതി
      • ടെക്‌നോളജി

    Technical education

    • നാമം Noun

      • സാങ്കേതിക വിദ്യാഭ്യാസം

    Technical sanction

    • നാമം Noun

      • സാങ്കേതികാനുമതി

    Technicality

    • നാമം Noun

      • സാങ്കേതികത്വം

    Technicalness

    • നാമം Noun

      • സാങ്കേതികത്വം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍