ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Teeth
-
നാമം Noun
- പല്ല്
- ദന്തം
- പല്ല്
- ദംഷ്ട്രം
-
-
Armed to the teeth
-
വിശേഷണം Adjective
- അടിമുടി ആയുധം ധരിച്ച
Dragons teeth
-
നാമം Noun
- കോണ്‍ക്രീറ്റ് നിര്‍മ്മിതമായ ടാങ്കുവിരുദ്ധ പ്രതിരോധ പരമ്പര
Fore teeth
-
നാമം Noun
- മുന്‍നിരപ്പല്ല്
- ഉമ്മറപ്പല്ല്
Draw the teeth of
-
ക്രിയ Verb
- പല്ലു പറിച്ചുകളയുക
- പല്ലുപറിച്ചുകളയുക
Fling thing in persons teeth
-
ക്രിയ Verb
- ഒരാളുടെ മുഖത്തെതറിഞ്ഞു നിന്ദ പ്രകടമാക്കുക
Grind ones teeth
-
ക്രിയ Verb
- പഠിക്കുക
- പൊടിയുക
- മുഷിഞ്ഞു പ്രവര്‍ത്തിക്കുക
- ഉരയ്‌ക്കല്‍
- മിനുങ്ങുക
Lie in ones teeth
-
ക്രിയ Verb
- ഭയങ്കര കള്ളം പറയുക
- നാണം കെട്ട് തട്ടിവിടുക
-












Click it and Unblock the Notifications