ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Telephony
-
നാമം Noun
- ദൂരഭാഷണ യന്ത്രാപയോഗം
-
-
Telephone
-
- ആലക്തിക സ്വനഗ്രാഹി
Telepathic
-
വിശേഷണം Adjective
- ചിന്താഗതിയെ സംബന്ധിച്ച
Telepathy
-
നാമം Noun
- അന്യചിത്തജ്ഞാനം
- ഇന്ദ്രിയ സഹായമില്ലാതെ മറ്റൊരാളുടെ മനോഗതം സ്വമനസ്സിലുദിക്കല്‍
- അന്തകരണ സന്ദേശം
- പരഹൃദയജ്ഞാനം
Telepheme
-
നാമം Noun
- ദൂരഭാഷാസന്ദേശം
Telephone
-
നാമം Noun
- ഭാഷണയന്ത്രം
- ടെലിഫോണ്‍
- ദൂരശ്രാവി
- ശബ്‌ദവാഹിനി
Telephone
-
ഉപവാക്യ ക്രിയPhrasal verb
- ഫോണ്‍ ചെയ്യുക
- ദൂരഭാഷണയന്ത്രം
Telephone
-
ക്രിയ Verb
- ദൂരശ്രവണ വിദ്യുധ്വനി യന്ത്രംമൂലം അറിയിക്കുക
- ടെലിഫോണ്‍
-












Click it and Unblock the Notifications