Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Tell tale

    • വിശേഷണം Adjective

      • ഏഷണിപറയുന്ന
      • കണ്ടതും കേട്ടതും പറയുന്ന
      • ഏഷണിക്കാരനായ
    • നാമം Noun

      • വിടുവായന്‍
      • സ്വയം കണക്കുക്കൂട്ടുന്ന യന്ത്രം
      • യഥാര്‍ത്ഥ സ്വഭാവം വെളിപ്പെടുത്തുന്ന സംഗതി
      • നുണയന്‍
      • എഷണിക്കാരന്‍
  2. Fairy tale

    • നാമം Noun

      • യക്ഷിക്കഥ
      • പ്രേത കഥ
      • കെട്ടുകഥ
      • യക്ഷിക്കഥ

    Folk tale

    • നാമം Noun

      • ഐതിഹ്യം
      • പഴങ്കഥ

    Round unvarnished tale

    • നാമം Noun

      • പച്ചപ്പരമാര്‍ത്ഥം
      • തികഞ്ഞ സത്യം

    Tale

    • നാമം Noun

      • കെട്ടുകഥ
      • ആഖ്യാനം
      • കഥ
      • കിംവദന്തി
      • ചരിതം
      • ദൂഷണകഥ
      • ചൊല്ല്

    Tale hearer

    • നാമം Noun

      • ഏഷണിക്കാരന്‍
      • ദൂഷണകഥ പ്രചരിപ്പിക്കുന്നവന്‍

    Tale of tub

    • നാമം Noun

      • നിരര്‍ത്ഥകകെട്ടുകഥ

    Tale bearing

    • നാമം Noun

      • നുണ
      • ഏഷണി

സാദൃശ്യമുള്ള മറ്റു പദങ്ങള്‍