Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Teller

    • നാമം Noun

      • പറയുന്നവന്‍
      • അറിയിക്കുന്നവന്‍
      • പാര്‍ലമെന്റില്‍ വോട്ടെണ്ണുന്ന നാലുദ്യോഗസ്ഥന്‍മാരുടെ ഉദ്യോഗപ്പേര്‍
      • ആഖ്യാതാവ്‌
      • ബാങ്കില്‍ പണം സ്വീകരിക്കുകയും കൊടുക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥന്‍
  2. Fortune teller

      • ദൈവജ്ഞന്‍
      • സാമുദ്രികാലക്ഷണക്കാരന്‍
      • ജോതിഷികന്‍
      • കൈനോട്ടക്കാരന്‍

    Fortune teller

    • നാമം Noun

      • പ്രവാചകന്‍
      • ഭാഗ്യം പറയുന്നവന്‍
      • ദൈവജ്ഞ്‌ന്‍
      • ജോത്സ്യന്‍
      • ഫലപ്രവാചകന്‍
      • സാമുദ്രികാലക്ഷണക്കാരന്‍

    Forune teller

    • നാമം Noun

      • ഭാഗ്യംപറയുന്നയാള്‍

    Story teller

    • നാമം Noun

      • കഥ പറയുന്നവന്‍
      • കാഥികന്‍
      • കഥാകൃത്ത്‌
      • കള്ളം പറയുന്നവന്‍
      • കഥാകാരന്‍

    Tale teller

    • നാമം Noun

      • കഥ പറയുന്നവന്‍
      • പരദൂഷണ പ്രചാരകന്‍