Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Temper

      • പാകത്തിലുള്ള കൂട്ട്‌
      • മനോഭാവം
    • നാമം Noun

      • സംയോജനം
      • പ്രകൃതം
      • മിശ്രണം
      • മാനസികാവസ്ഥ
      • ശീലം
      • മനോഭാവം
      • ചിത്തവൃത്തി
      • സംയമം
      • പാകം
      • പരിപാകം
      • മനോഭവം
      • മാനസികനില
    • ക്രിയ Verb

      • മൂര്‍ച്ചവരുത്തുക
      • ലഘൂകരിക്കുക
      • ശരിയാക്കുക
      • മിതമാക്കുക
      • കഠിനീകരിക്കുക
      • കുതിര്‍ത്തു മിശ്രണം ചെയ്‌തും മറ്റും ഉദ്ദിഷ്‌ടനിലയാലാക്കുക
      • പതപ്പെടുത്തുക
      • കണക്കുപോലെ കൂട്ടിക്കലര്‍ത്തുക
      • പ്രബലീകരിക്കുക
      • ലോഹമുരുക്കി പ്രബലീകരിക്കുക
      • പല കാഠിന്യത്തില്‍ പതം വരുത്തുക
  2. Good temper

      • നല്ല പ്രകൃതം

    In a bad temper

      • വെറിപിടിച്ച നിലയില്‍

    In a bad temper

    • വിശേഷണം Adjective

      • കുപിതനായി

    Fly into a temper

    • ഭാഷാശൈലി Idiom

      • പെട്ടെന്ന്‌ ദേഷ്യപ്പെടുക

    A fit of temper

    • നാമം Noun

      • പെട്ടെന്നുണ്ടായ ദേഷ്യം

    Good temper

    • നാമം Noun

      • നല്ല മനോഭാവം

    At temper

    • ക്രിയ Verb

      • പ്രശാന്തമാക്കുക
      • കടുപ്പം കുറയ്‌ക്കുക
      • തീക്ഷണത കുറയ്‌ക്കുക