Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Tenant

    • നാമം Noun

      • കുടിയാന്‍
      • കുടികിടപ്പുകാരന്‍
      • വാടകക്കാരന്‍
      • പാട്ടക്കാരന്‍
      • കുടികിടക്കുക
    • ക്രിയ Verb

      • വസിക്കുക
      • വാടകക്കാരനായി താമസിക്കുക
      • പാട്ടത്തിനേല്‍ക്കുക
      • അനുഭവാവകാശി
  2. Sitting tenant

    • നാമം Noun

      • ഉടമസ്ഥാവകാശം മാറുമ്പോള്‍ ഒരു വസ്‌തു കൈവശമിരിക്കുന്ന കുടിയാന്‍

    Tenant right

    • നാമം Noun

      • കുടിയന്റെ അവകാശം

    Tenant tax

    • നാമം Noun

      • പാട്ടം

    Tenantry

    • നാമം Noun

      • കുടികിടപ്പ്‌
      • വാടകക്കാര്‍

    Tenants

    • നാമം Noun

      • കുടിയാന്മാര്‍