Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Tent

    • നാമം Noun

      • കൂടാരം
      • തമ്പ്‌
      • സൈനികശിബിരം
      • ക്ഷതശോധനക്കമ്പി
      • തന്പ്
    • ക്രിയ Verb

      • കൂടാരമടിക്കുക
      • കൂടാരത്തില്‍ പാര്‍ക്കുക
      • താല്‍ക്കാലികമായി വസിക്കുക
      • മുറിവിനകത്തു കമ്പിയിട്ടുനോക്കുക
      • തമ്പടിക്കുക
  2. Tent bed

      • ഉയര്‍ന്ന മേല്‍ക്കട്ടില്‍

    Tentative

      • അനിശ്ചിതമായ
      • പരീക്ഷണാത്മകമായ നിര്‍ദ്ദേശമോ സിദ്ധാന്തമോ
      • താത്കാലികമായ

    Tentacle

    • വിശേഷണം Adjective

      • ഗ്രാഹി

    Tentative

    • വിശേഷണം Adjective

      • താത്‌ക്കാലികമായ
      • പ്രഥമയത്‌നാത്മകമായ
      • പരീക്ഷാര്‍ത്ഥമുള്ള
      • താല്‍ക്കാലികോപയുക്തമായ
      • പരീക്ഷണാര്‍ത്ഥമായ
      • അന്തിമമല്ലാത്ത

    Oxygen tent

    • നാമം Noun

      • ശ്വസിക്കാന്‍ പ്രയാസമുള്ള രോഗിയുടെ ചുറ്റുമായി ഉയര്‍ത്തുന്നതും അകത്ത്‌ ഓക്‌സിജന്‍ പ്രവാഹം യഥേഷ്‌ടം നിയന്ത്രിക്കാവുന്നതുമായ കൂടാരം പോലുള്ള ഒരുപകരണം
      • ഓക്‌സിജന്‍ പ്രവാഹം യഥേഷ്‌ടം നിയന്ത്രിക്കാനുള്ള കൂടാരം പോലുള്ള ഒരുപകരണം

    Tent maker

    • നാമം Noun

      • കൂടാരനിര്‍മ്മാതാവ്‌

    Tentacle

    • നാമം Noun

      • സ്‌പര്‍ശശൃംഗം
      • സ്‌പര്‍ശനി
      • സ്പര്‍ശനി
      • സ്പര്‍ശശൃംഗം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍