Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Terrestrial

    • വിശേഷണം Adjective

      • ഐഹികമായ
      • ഭൂസംബന്ധിയായ
      • ഭൂമിയിലുള്ള
      • ഭൂമിയില്‍ ജീവിച്ചിരിക്കുന്ന
      • ഭൂമിയില്‍ സഞ്ചരിക്കുന്ന
      • സ്ഥലം സംബന്ധിച്ച
      • കരയില്‍ ജീവിക്കുന്ന
      • പാര്‍ത്ഥികമായ
    • നാമം Noun

      • മനുഷ്യന്‍
      • ഭൂവാസി
  2. Super terrestrial

    • വിശേഷണം Adjective

      • ഭൂമിക്കുമേലെയുള്ള
      • പാലലൗകികമായ

    Terrestrial planets

    • നാമം Noun

      • കുജന്‍
      • ഭൂമി
      • ശുക്രന്‍
      • ബുധന്‍