Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Territorially

    • വിശേഷണം Adjective

      • ഉപസസ്ഥാനപരമായി
      • പ്രദേശവിഷയകമായി
  2. Territorial

    • വിശേഷണം Adjective

      • പ്രാദേശികമായ
      • ഉപസംസ്ഥാനപരമായ
      • പ്രദേശവിഷയകമായ
      • ഒരു രാജ്യത്തെ ഉപസംസ്ഥാനത്തെ സംബന്ധിക്കുന്ന
      • മാണ്‌ഡലികമായ

    Territory

    • നാമം Noun

      • പ്രദേശം
      • നാട്‌
      • ദേശം
      • ഭൂപ്രദേശം
      • അധീനരാജ്യം
      • സാമന്തരാജ്യം
      • ഉപസംസ്ഥാനം
      • ഒരു സംഘടിത ഭരണകൂടത്തിന്‍റെ ഒരു ഭാഗം അഥവാ പ്രവിശ്യ

    Trust territory

    • നാമം Noun

      • സംയുക്ത രാഷ്‌ട്രങ്ങള്‍ ചേര്‍ന്ന്‌ ഭരിക്കുന്ന സ്ഥലം

    Union territory

    • നാമം Noun

      • കേന്ദ്രഭരണ പ്രദേശം