വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Tether ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Tether നാമം Noun ചങ്ങല കയര്‍ നാല്‍ക്കാലി മേയുവാന്‍ കെട്ടിയിടുന്ന നീളബന്ധനസൂത്രം വിഷയപരിധി മേയുവാനുള്ള സ്ഥലം നാല്‍ക്കാലികള്‍ മേയുമ്പോള്‍ വഴിവിട്ടു പോകാതിരിക്കാന്‍ ബന്ധിച്ചിരിക്കുന്ന ചങ്ങലയോ കയറോ അനുവദനീയ പരിധി ക്രിയ Verb കയറുകൊണ്ടു കെട്ടുക കയര്‍ കെട്ടി നിര്‍ത്തുക മേച്ചില്‍ക്കയറിടുക നാല്‍ക്കാലികള്‍ മേയുന്പോള്‍ വഴിവിട്ടുപോകാതിരിക്കാന്‍ ബന്ധിച്ചിരിക്കുന്ന ചങ്ങലയോ കയറോ വിഹാരപരിധി At the end of the tether പരിധിയില്‍ At the end of the tether ക്രിയാവിശേഷണംAdverb കഴിവിന്റെ അവസാനഘട്ടത്തില്‍