Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. The decencies

    • നാമം Noun

      • മാന്യജീവിതത്തിനു വേണ്ടുന്ന സാമഗ്രികള്‍
  2. Decadent

    • വിശേഷണം Adjective

      • ക്ഷയിക്കുന്ന
      • ചീയുന്ന
      • അത്യന്തം സുഖലോലുപനായ
      • അധഃപതിക്കുന്ന
      • ചീയുന്ന വസ്തു
      • ചീഞ്ഞ വസ്തു

    Decade

    • നാമം Noun

      • ദശകം
      • ദശവര്‍ഷം
      • ദശാബ്‌ദം
      • പത്തിന്‍റെ ഗണം
      • പത്തു കൊല്ലം

    Decadence

    • നാമം Noun

      • ഗതി
      • ക്ഷയോന്‍മുഖത
      • അധോഗതി
      • അധോഗതി
      • അധ:പതനം
      • ജീര്‍ണ്ണനം
      • സദാചാരത്തിനും മറ്റുമുളള ഇടിച്ചില്‍

    Decaf

    • നാമം Noun

      • കാപ്പിക്കുരുവില്‍ സാധാരണയായി അടങ്ങിയിരിക്കുന്ന കഫീന്‍ എന്ന ഉത്തേജപദാര്‍ത്ഥം ഇല്ലാത്ത കാപ്പി

    Decagon

    • നാമം Noun

      • ദശകോണം
      • ദശഭുജരൂപം

    Decalogue

    • നാമം Noun

      • പത്തുകല്‍പ്പനകള്‍

    Decalcify

    • ക്രിയ Verb

      • അസ്ഥികളിലും പല്ലുകളിലും നിന്ന്‌ കാത്സിയം നീക്കുക