Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. The main chance

    • നാമം Noun

      • സ്വാര്‍ത്ഥതാല്‍പര്യം
      • താല്‍പര്യങ്ങള്‍
  2. Chance

      • ആകസ്മിക സംഭവം

    By chance

    • വിശേഷണം Adjective

      • സാന്ദര്‍ഭികമായി

    A fighting chance

    • ഭാഷാശൈലി Idiom

      • കഠിനപ്രയത്‌നത്തിലൂടെ വിജയസാധ്യത

    An even chance

    • നാമം Noun

      • അന്‍പതുശതമാനം സാധ്യത

    Chance

    • നാമം Noun

      • ആകസ്‌മിക സംഭവം
      • സാംഗത്യം
      • വിധി
      • ദൈവയോഗം
      • ഭാഗ്യം
      • അവസരം
      • സൗകര്യം
      • സന്ദര്‍ഭം
      • സാദ്ധ്യത
      • ആനുകൂല്യം
      • ആകസ്‌മികസംഭവം

    Horse main

    • നാമം Noun

      • കുതിരക്കാരന്‍

    Chance

    • ക്രിയ Verb

      • ഇടയാക്കുക
      • അവസരം വിനിയോഗിക്കുക
      • യദൃച്ഛയാ സംഭവിക്കുക
      • അപ്രതീക്ഷിതമായി വന്നു ചേരുക
      • പരീക്ഷിച്ചു നോക്കുക
      • അപ്രതീക്ഷിതമായി വന്നുചേരുക
      • അവസരം കിട്ടുക