ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Therapy
-
നാമം Noun
- രോഗചികിത്സ
-
-
Aversion therapy
-
നാമം Noun
- പഴകിപ്പോയ ദുശ്ശീലത്തില്‍നിന്ന് രക്ഷപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ചികിത്സാരീതി
Group therapy
-
നാമം Noun
- രോഗികളുടെ പൊതുവായ പെരുമാറ്റം കൊണ്ട് പരസ്‌പരം സഹായിച്ച് രോഗശമനം വരുത്തുന്ന ഒരു രീതി
Radio therapy
-
നാമം Noun
- റേഡിയേഷന്‍ മുഖേനയുള്ള ചികിത്സ
Radium therapy
-
നാമം Noun
- റേഡിയം ഉപയോഗിച്ചുള്ള രോഗചികിത്സ
Remedial therapy
-
നാമം Noun
- പരിഹാരചികിത്സ
Shock therapy
-
നാമം Noun
- മാനസികരോഗികള്‍ക്ക് വൈദ്യുതാഘാതംകൊണ്ടു നടത്തുന്ന ചികിത്സ
Speech therapy
-
നാമം Noun
- സംഭാഷണത്തിനുണ്ടാകുന്ന തകരാറുകള്‍ക്കുള്ള ചികിത്സ
-












Click it and Unblock the Notifications