Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Throw off

    • നാമം Noun

      • മത്സരത്തിന്റെ പ്രാരംഭം
    • ക്രിയ Verb

      • തിരസ്‌കരിക്കുക
      • മോചനം നേടുക
  2. Throw

      • ചാടല്‍
      • ഏറ്‌

    Stone throw

    • ക്രിയാവിശേഷണംAdverb

      • കല്ലെറിഞ്ഞാല്‍ എത്തുന്ന ദൂരത്തില്‍

    Crosswise throw

    • നാമം Noun

      • കുറുകെ എറിയല്‍

    Throw

    • നാമം Noun

      • ക്ഷേപണം
      • ക്ഷിപ്‌തവസ്‌തു
      • ഗുസ്‌തിയിലെ വീഴ്‌ച
      • എറിയല്‍
      • ഏറുദൂരം

    Throw

    • ക്രിയ Verb

      • വലിച്ചെറിയുക
      • വീശുക
      • എറിയുക
      • ചൂതാടുക
      • പകിട കളിക്കുക
      • വിതറുക
      • തള്ളുക
      • തള്ളിക്കളയുക
      • ഇടുക
      • ആക്കുക
      • കാണിക്കുക
      • പന്തടിക്കുക
      • ബൗള്‍ ചെയ്യുക
      • അശ്രദ്ധമായി വസ്‌ത്രധാരണം ചെയ്യുക
      • പ്രതിദ്വന്ദിയെ വീഴ്‌ത്തുക
      • കോപാവേശമുണ്ടാകുക
      • താഴെയിടുക

    Throw about

    • ക്രിയ Verb

      • പല ദിശകളിലും എറിയുക
      • പണം കണ്ടമാനം ആര്‍ഭാടപൂര്‍ണ്ണമായി ചിലവാക്കുക
      • സ്വന്തം കഴിവുകള്‍ ഊര്‍ജ്ജസ്വലമായുപയോഗിക്കുക

    Throw away

    • ക്രിയ Verb

      • വേണ്ടാത്ത വസ്‌തു വലിച്ചറിയുക
      • അശ്രദ്ധയിലൂടെ നഷ്‌ടപ്പെടുത്തുക
      • അനാവശ്യമായോ അന്തമില്ലാതെയോ വലിച്ചെറിയുക