Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Thrust

      • ഞെരുക്കുക
      • കുത്ത്‌
      • ആയുധം കൊണ്ടുള്ള കുത്ത്‌
      • തളളുക
    • നാമം Noun

      • ഭര്‍ത്സനം
      • വെട്ട്‌
      • കയ്യേറ്റം
      • ആക്രമണം
      • തള്ളല്‍
      • മുഷ്‌ടി പ്രഹരം
      • ശത്രുവിന്റെ ഭൂപ്രദേശം പിടിച്ചടക്കുന്നതിനുള്ള മിന്നലാക്രമണം
    • ക്രിയ Verb

      • ചെലുത്തുക
      • തള്ളിക്കയറ്റുക
      • തള്ളുക
      • കയ്യേറുക
      • ഉന്തുക
      • അടിച്ചേല്‍പിക്കുക
      • കുത്തുക
      • കുത്തിത്തിരുകുക
      • തട്ടുകൊടുക്കുക
      • ബലാല്‍ ചലിപ്പിക്കുക
      • ബലാല്‍ ചലിക്കുക
      • ആക്രമണം നടത്തുക
      • നിവേശിക്കുക
      • അടിച്ചേല്‍പ്പിക്കുക
  2. Thruster

    • നാമം Noun

      • ശൂന്യാകാശവാഹനത്തിൽ ദിശ മാറ്റാൻ ഉപയോഗിക്കുന്ന ചെറിയ റോക്കറ്റ്

    Thrust aside

    • ക്രിയ Verb

      • പരിഗണിക്കാതിരിക്കുക

    Thrust oneself

    • ക്രിയ Verb

      • കയ്യിടുക
      • അര്‍ഹതയില്ലാത്തിടത്ത്‌ ഇടപെടുക

    Thrusting

    • ക്രിയ Verb

      • ഞെരുക്കല്‍
      • അടിച്ചേല്‍പ്പിക്കല്‍