Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Thundery

    • വിശേഷണം Adjective

      • ഗര്‍ജ്ജനപൂര്‍ണ്ണമായ
      • ഇടിമുഴങ്ങുന്ന
  2. Thunder

    • വിശേഷണം Adjective

      • ഔദ്യോഗികമായ
      • മേഘനാദം
      • ഭയങ്കര ശബ്ദം
      • മഹാഭീഷണി

    Thunchathezhuthachan

    • നാമം Noun

      • തുഞ്ചത്തെഴുത്തച്ഛന്‍

    Clap of thunder

    • നാമം Noun

      • ഇടിമുഴക്കം

    Thunder

    • നാമം Noun

      • ഇടി
      • ഗര്‍ജ്ജനം
      • ഇടിമുഴക്കം
      • നിര്‍ഘോഷം
      • മേഘഗര്‍ജ്ജനം
      • ഭയങ്കരശബ്‌ദം
      • അശനിപാതം

    Thunder bolt

    • നാമം Noun

      • ഇടിവെട്ട്‌
      • മേഘം

    Steal ones thunder

    • ക്രിയ Verb

      • ഒരാള്‍ പറയാന്‍ ഉദ്ദേശിക്കുന്ന കഥ അയാള്‍ക്കവസരം കിട്ടുംമുമ്പ്‌ പറയുക
      • ഒരാളുടെ കണ്ടുപിടുത്തം അയാളെ വെട്ടിച്ച്‌ പ്രയോജനപ്പെടുത്തുക

    Thunder

    • ക്രിയ Verb

      • ഗര്‍ജ്ജിക്കുക
      • ഇടിവെട്ടുക
      • ഇടിയും മിന്നലുമുണ്ടാകുക
      • ഭയങ്കരമായി സംസാരിക്കുക
      • വലിയ ശബ്‌ദമുണ്ടാക്കുക