ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Tie pin
-
നാമം Noun
- കഴുത്തില്‍ കെട്ടുന്ന ടൈയില്‍ കുത്തുന്ന അലങ്കാരസൂചി
-
-
Nose pin
-
- മൂക്കുത്തി
Bobby pin
-
നാമം Noun
- തലമുടിയില്‍ വയ്‌ക്കുന്ന പിന്‍
Dowel pin
-
നാമം Noun
- രണ്ട് തടിക്കഷണങ്ങള്‍ യോജിപ്പിക്കാന്‍ അവയില്‍ ദ്വാരങ്ങലുണ്ടാക്കി ഇടുന്ന നാമ്പ്
Drawing pin
-
നാമം Noun
- മൊട്ടുസൂചി
- വരപ്പുകടലാസ് പലകയില്‍ ഉറപ്പിക്കാനുള്ള ആണി
Hat pin
-
നാമം Noun
- തലയില്‍ തൊപ്പി ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള പിന്‍
Pin
-
നാമം Noun
- കീലകം
- കാല്‍
- കുറ്റി
- മൊട്ടുസൂചി
- ആണി
- നാരായം
- ശലാകം
- നിസ്സാരസാധനം
- അല്‍പകാര്യം
- പേഴ്‌സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍
- മൊട്ടാണി
- തുന്നുന്നതിനുള്ള സൂചി
- സൂചിമുന
- ചെറിയ കുറ്റി
- ഹെയര്‍പിന്‍, ഡ്രായിങ്‌പിന്‍, സേഫ്‌റ്റിപിന്‍ മുതലായവ
Pin
-
ക്രിയ Verb
- ബന്ധിക്കുക
- കൂട്ടിച്ചേര്‍ക്കുക
- പറ്റിക്കുക
- ആശ്രയിക്കുക
- കൂട്ടിലാക്കുക
- കുത്തിക്കോര്‍ക്കുക
- കുത്തിപ്പിടിക്കുക
- ആലയിലാക്കുക
- സൂചിയുപയോഗിച്ച് കൂട്ടിച്ചേര്‍ക്കുക
- മൊട്ടുസൂചി
- കുത്തുസൂചി
- മരറോളര്‍
-












Click it and Unblock the Notifications