Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Tied

      • കൂട്ടി യോജിപ്പിക്കപ്പെട്ട
      • ബന്ധിക്കപ്പെട്ട
      • യോജിപ്പിക്കപ്പെട്ട
    • വിശേഷണം Adjective

      • കെട്ടപ്പെട്ട
      • വീട്ടുടമസ്ഥനുവേണ്ടി ജോലിചെയുതുകൊള്ളാമെന്ന വ്വസ്ഥയില്‍ താമസമാക്കിയ
      • ബദ്ധമായ
      • ചേര്‍ക്കപ്പെട്ട
  2. My hands are tied

      • എനിക്കു പ്രവര്‍ത്തനസ്വാതന്ത്യ്രമില്ലാത്ത നിലയാണിപ്പോള്‍

    Fastened or tied together

    • വിശേഷണം Adjective

      • പരസ്‌പരം കെട്ടപ്പെട്ട

    Tongue tied

    • വിശേഷണം Adjective

      • മിണ്ടാനാവാത്ത
      • ഉത്തരം മുട്ടിയ
      • പരുങ്ങല്‍ നിമിത്തം സംസാരം നിലച്ചുപോയ

    Tied to one's mother's apron strings

    • ഭാഷാശൈലി Idiom

      • അമ്മയുടെ ചൊല്‍പ്പടിയില്‍ നില്‌ക്കുന്ന

    Tied to one's wife's apron strings

    • ഭാഷാശൈലി Idiom

      • ഭാര്യയെ ആശ്രയിച്ചു കഴിയുക

    Tied house

    • നാമം Noun

      • മദ്യശാല

    Tongue tied

    • ക്രിയ Verb

      • ഭയവും ഉത്‌കണ്‌ഠയും മൂലം സംസാരിക്കാനാവാതെ വരിക