Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Tight

      • ഇടതിങ്ങിയ
      • ഇറുകിയ
      • മുറുകിയ
      • വിലപൊന്തിയ
      • ഞെരുക്കമുളള
      • പിശുക്കുകാട്ടുന്ന
    • വിശേഷണം Adjective

      • ദൃഢമായ
      • ലഹരിപിടിച്ച
      • ഉറപ്പുള്ള
      • പിശുക്കുള്ള
      • അയവില്ലാത്ത
      • ദുര്‍ലഭമായ
      • ഗാഢമായ
      • മുറുക്കമുള്ള
      • വലിഞ്ഞ
      • എളുപ്പത്തില്‍ ലഭിക്കാത്ത
      • ദുഷ്‌ക്കരമായ
  2. Air tight

    • വിശേഷണം Adjective

      • കാറ്റ്‌ കയറാത്ത
      • വായു സഞ്ചാരമില്ലാത്ത

    Skin tight

    • വിശേഷണം Adjective

      • ഒട്ടിക്കിടക്കുന്ന
      • പറ്റിപ്പിടിച്ചു കിടക്കുന്ന

    A tight fit

    • നാമം Noun

      • ഇറുകിയ വസ്‌ത്രങ്ങള്‍

    Skin tight

    • നാമം Noun

      • ചര്‍മത്തോട്‌ ചേര്‍ന്നിരിക്കുന്ന വസ്‌ത്രങ്ങളും മറ്റും

    Keep a tight rein on

    • ക്രിയ Verb

      • കര്‍ശനമായ നിയന്ത്രണം പാലിക്കുക

    Keep on a tight rein

    • ക്രിയ Verb

      • കര്‍ശനമായി നിയന്ത്രിക്കുക

    Sit tight

    • ക്രിയ Verb

      • ഇപ്പോള്‍ ഇരിക്കുന്നിടത്തുതന്നെ ഇരിക്കുക