വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Tithe ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Tithe നാമം Noun പത്താം അംശം പത്തിലൊരു ഭാഗം പത്തിലൊന്നു കരം പള്ളിയുടെ നിലനില്‌പിനു വേണ്ടി കൃഷിയിടങ്ങളില്‍ വര്‍ഷത്തിലൊരിക്കല്‍ പിരിക്കുന്നതും വിളവിന്റെ പത്തിലൊരംശവുമായ നികുതി ക്രിയ Verb പത്തിലൊരു ഭാഗം നല്‍കുക Tithe barn നാമം Noun കൃഷിയിടങ്ങളില്‍ നിന്ന് നികുതിയായി ലഭിക്കുന്ന ധാന്യം സൂക്ഷിക്കുന്ന കലവറ