Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. To be demonstrated

      • പ്രകടിപ്പിക്കേണ്ട
  2. Demagogic

    • വിശേഷണം Adjective

      • മത്സരസ്വഭാവമുള്ള
      • ജനവികാരമിളക്കിവിടുന്ന
      • പ്രമാണിയെപ്പോലെയുള്ള

    Dem

    • നാമം Noun

      • ജനാധിപത്യവാദി

    Demagogue

    • നാമം Noun

      • ജനങ്ങളെ മുതലെടുക്കുന്ന ജനനേതാവ്‌
      • മൈതാന പ്രസംഗികന്‍
      • ജനങ്ങളുടെ വികാരങ്ങളില്‍ നിന്നും മുന്‍വിധികളില്‍നിന്നും മുതലെടുക്കുന്ന രാഷ്‌ട്രീയക്കാരന്‍
      • ജനവികാരമിളക്കുന്ന നേതാവ്‌
      • വാചകക്കസര്‍ത്തുകൊണ്ട്‌ ജനവികാരം ഇളക്കുന്നവന്‍

    Demagoguery

    • നാമം Noun

      • ജനങ്ങളുടെ യുക്തിബോധം ഉപയോഗിക്കുന്നതിന് പകരം അവരുടെ വികാരങ്ങളും മുൻവിധികളും ഇളക്കുന്ന ഒരു അഭ്യർത്ഥന

    Demagoguism

    • നാമം Noun

      • ക്ഷുദ്രരാഷ്‌ട്രീയപ്രവര്‍ത്തനം

    Demagogy

    • നാമം Noun

      • കലഹപ്രരണ

    Demagnetize

    • ക്രിയ Verb

      • കാന്തഗുണം ഇല്ലാതാക്കുക