Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. To consent to

    • ക്രിയ Verb

      • സമ്മതംകൊടുക്കുക
  2. Consent

      • യോജിക്കുക
      • അനുമതി നല്കുക
      • വഴങ്ങിക്കൊടുക്കുക

    Informed consent

      • വിവരങ്ങള്‍ വ്യക്തമാക്കിയുള്ള സമ്മതം

    Consent

    • നാമം Noun

      • യോജിപ്പ്‌
      • ഇണക്കം
      • ഏകചിത്തത
      • സമ്മതം
      • അനുമതി
      • അംഗീകാരം
      • മനസ്സു കൊണ്ടുള്ള യോജിപ്പ്‌

    Informed consent

    • നാമം Noun

      • വിവരങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള സമ്മതം

    Mutual consent

    • നാമം Noun

      • ഉഭയകഷിസമ്മതം

    Silent consent

    • നാമം Noun

      • മൗനാനുവാദം
      • മൂകാനുവാദം

    Consent

    • ക്രിയ Verb

      • യോജിക്കുക
      • സമ്മതിക്കുക
      • അനുമതി നല്‍കുക
      • മനസ്സുകൊണ്ട്‌ യോജിക്കുക