Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. To grow cool

    • ക്രിയ Verb

      • കുളിര്‍ക്കുക
  2. As cool as a cucumber

      • കരിങ്കല്ലിന്‌ കാറ്റുപിടിച്ചതുപോലെ

    Cool

    • വിശേഷണം Adjective

      • കുളിരുള്ള
      • തണുപ്പുള്ള
      • മര്യാദയില്ലാത്ത
      • ശീതളമായ
      • പ്രശാന്തമായ
      • അക്ഷോഭ്യനായ
      • ഉദാസീനമായ
      • സൗഹാര്‍ദ്ദശൂന്യമായ
      • ധീരനായ
      • ശാന്തമായ
      • ലജ്ജയില്ലാത്ത
      • നിരുത്സാഹമായ
      • ധൃഷ്‌ടനായ
      • പ്രിയം കുറഞ്ഞ
      • ആത്മാര്‍ത്ഥം
      • കൂടുതലുമില്ല കുറവുമില്ല
      • ആലോചിച്ചിട്ടുള്ള
      • അതിശീതമല്ലാത്ത

    Cool

    • നാമം Noun

      • തണുപ്പ്‌
      • ശീതം
      • നിര്‍വ്വികാരം
      • കുളിര്‍മ
      • ശാന്തം
      • ഉദാസീനം
      • തണുപ്പുളള

    Cool fish

    • നാമം Noun

      • തണുപ്പന്‍വ്യക്തി

    Cool mind

    • നാമം Noun

      • ദൃഢവും ശാന്തവുംആയമനസ്സ്‌

    As cool as a cucumber

    • ക്രിയ Verb

      • തികച്ചും ശാന്തനായിരിക്കുക

    Cool

    • ക്രിയ Verb

      • തണുപ്പിക്കുക
      • ശീതീകരിക്കുക
      • ശമിപ്പിക്കുക
      • ശാന്തമാക്കുക
      • ശീതളീകരിക്കുക
      • തണുക്കുക
      • മന്ദീകരിക്കുക
      • ആറ്റുക
      • ഉദാസീനമാക്കുക