Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. To listen

    • ക്രിയ Verb

      • ശ്രദ്ധിക്കുക
      • ശ്രവിക്കുക
  2. Listener

    • നാമം Noun

      • കേള്‍വിക്കാരന്‍

    Listen

    • ക്രിയ Verb

      • ശ്രദ്ധിക്കുക
      • കേള്‍ക്കുക
      • അനുസരിക്കുക
      • കേള്‍ക്കാന്‍ ശ്രമിക്കുക
      • ഒളിഞ്ഞു നിന്ന്‌ മറ്റുള്ളവര്‍ പറയുന്നത്‌ കേള്‍ക്കുക
      • കേള്‍ക്കാന്‍ തയ്യാറായി ഇരിക്കുക

    Listen to reason

    • ക്രിയ Verb

      • അനുനയത്തിനു വഴങ്ങുക

    To listen to

    • ക്രിയ Verb

      • ശ്രദ്ധിക്കുക

    Listening

    • ക്രിയ Verb

      • കേള്‍ക്കല്‍